Question: ഇന്ത്യയിലെ ആദ്യത്തെ സംഗീത നഗരമായി യുനെസ്കോ പ്രഖ്യാപിച്ചത് മധ്യപ്രദേശിലെ ഗ്വാളിയാറിനെ യാണ്. ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി യുനെസ്കൊ പ്രഖ്യാപിച്ചത് കേരളത്തിലെ ഏതു നഗരത്തെയാണ് ?
A. കണ്ണൂർ
B. മലപ്പുറം
C. കോഴിക്കോട്
D. കാസർഗോഡ്
Similar Questions
ഇന്ത്യ വിജയകരമായി പരീക്ഷിച്ച ലോകത്തെ ആദ്യ ത്രീഡി പ്രിന്റഡ് റോക്കറ്റ് എൻജിന്റെ പേരെന്ത്